എന്‍റെ ഭാരം ചുമക്കുന്നവന്‍ യേശു (Uncategorized)

Open "എന്‍റെ ഭാരം ചുമക്കുന്നവന്‍ യേശു" in the Nistin Lyrics app →

എന്‍റെ ഭാരം ചുമക്കുന്നവന്‍
യേശു....
എന്നെ നന്നായ് അറിയുന്നവന്‍
യേശു...
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
യേശു...
എന്‍റെ സ്‌നേഹിതന്‍
യേശു...
എന്‍റെ പ്രാണപ്രിയന്‍
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
♪ Music.. ♪
എന്‍റെ ദേഹം ക്ഷയിച്ചീടട്ടെ
യേശു കൈവിടില്ല
ഞാന്‍ ഏകനായ് തീര്‍ന്നീടട്ടെ
യേശു മാറുകില്ല
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി
യേശു...
എന്‍റെ സ്‌നേഹിതന്‍
യേശു...
എന്‍റെ പ്രാണപ്രിയന്‍
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
എന്‍റെ ഭാരം ചുമക്കുന്നവന്‍
യേശു...
എന്നെ നന്നായ് അറിയുന്നവന്‍
യേശു...
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
യേശു...
എന്‍റെ സ്‌നേഹിതന്‍
യേശു...
എന്‍റെ പ്രാണപ്രിയന്‍
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി...
യേശു മാത്രം മതി...
യേശു മാത്രം മതി...

Also searched as: ente bharam chumakkunnavan yeshu ...