ഇതാ ഇതാ ഈ അള്‍ത്താരയില്‍ (Entrance)
Open "ഇതാ ഇതാ ഈ അള്‍ത്താരയില്‍" in the Nistin Lyrics app →
ഇതാ ഇതാ ഈ അള്‍ത്താരയില്‍
സ്നേഹപിതാവാം ദൈവം
ഇതാ ഇതാ ഈ ബലിവേദിയില്‍
പരിശുദ്ധ ത്രിയേക ദൈവം
ഇതാ ഇതാ ഈ അള്‍ത്താരയില്‍
സ്നേഹപിതാവാം ദൈവം
ഇതാ ഇതാ ഈ ബലിവേദിയില്‍
പരിശുദ്ധ ത്രിയേക ദൈവം
വരൂ വരൂ വരൂ സോദരരേ
നമ്മുടെ ദൈവത്തെ വാഴ്‌ത്താം
പരിശുദ്ധമാകുമീ ത്രിത്വകാരുണ്യത്തെ
കുമ്പിടാം നമ്മുക്കാരാധിക്കാം
വരൂ വരൂ വരൂ സോദരരേ
നമ്മുടെ ദൈവത്തെ വാഴ്‌ത്താം
പരിശുദ്ധമാകുമീ ത്രിത്വകാരുണ്യത്തെ
കുമ്പിടാം നമ്മുക്കാരാധിക്കാം
♪ Music.. ♪
ഇതാ ഇതാ ഈ സക്രാരിയില്‍
രക്ഷകനാം യേശുനാഥന്‍
ഇതാ ഇതാ ഈ തിരുവോസ്തിയില്‍
ജീവിക്കും ദൈവത്തിന്‍ പ്രിയപുത്രന്‍
ഇതാ ഇതാ ഈ സക്രാരിയില്‍
രക്ഷകനാം യേശുനാഥന്‍
ഇതാ ഇതാ ഈ തിരുവോസ്തിയില്‍
ജീവിക്കും ദൈവത്തിന്‍ പ്രിയപുത്രന്‍
വരൂ വരൂ വരൂ സോദരരേ
രക്ഷകനീശോയെ വാഴ്‌ത്താം
പരിശുദ്ധമാകുമീ ദിവ്യകാരുണ്യത്തെ
കുമ്പിടാം നമ്മുക്കാരാധിക്കാം
♪ Music.. ♪
ഇതാ ഇതാ ഈ കൂദാശയില്‍
പാവനാത്മാവാം ദൈവം
ഇതാ ഇതാ ഈ കൂട്ടായ്‌മയില്‍
നിത്യസഹായകന്‍ ദൈവം
ഇതാ ഇതാ ഈ കൂദാശയില്‍
പാവനാത്മാവാം ദൈവം
ഇതാ ഇതാ ഈ കൂട്ടായ്‌മയില്‍
നിത്യസഹായകന്‍ ദൈവം
വരൂ വരൂ വരൂ സോദരരേ
പാവനാത്മാവിനെ വാഴ്‌ത്താം
പാവനരൂപിയാം ദിവ്യചൈതന്യത്തെ
കുമ്പിടാം നമ്മുക്കാരാധിക്കാം
വരൂ വരൂ വരൂ സോദരരേ
പാവനാത്മാവിനെ വാഴ്‌ത്താം
പാവനരൂപിയാം ദിവ്യചൈതന്യത്തെ
കുമ്പിടാം നമ്മുക്കാരാധിക്കാം
കുമ്പിടാം നമ്മുക്കാരാധിക്കാം
കുമ്പിടാം നമ്മുക്കാരാധിക്കാം
Also searched as: ഇതാ ഈ അള്‍ത്താരയില്‍, Itha Ee Altharayil, Entrance