ക്രൂശില്‍ നിന്നും പാഞ്ഞൊഴുകീടുന്ന (Love of God)

Open "ക്രൂശില്‍ നിന്നും പാഞ്ഞൊഴുകീടുന്ന" in the Nistin Lyrics app →

ക്രൂശില്‍ നിന്നും പാഞ്ഞൊഴുകീടുന്ന
ദൈവസ്‌നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്‌നേഹ സാഗരമായ്
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്‌നേഹ സാഗരമായ്
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
♪ Music.. ♪
നിത്യ സ്‌നേഹം എന്നെയും തേടി വന്നു
നിത്യമാം സൗഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്‌
മാന പാത്രവുമായ്‌
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
♪ Music.. ♪
ലോകത്തില്‍ ഞാന്‍ ദരിദ്രനായീടിലും
നിന്‍ സ്‌നേഹം മതിയെനിക്കാശ്വാസമായ്‌
ദൈവ സ്‌നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
♪ Music.. ♪
മായാലോകെ പ്രശംസിച്ചീടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ
ദൈവ സ്‌നേഹം ഒന്നേയെന്‍ പ്രശംസയേ
എന്‍റെ ആനന്ദമേ
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
♪ Music.. ♪
ക്രൂശില്‍ നിന്നും പാഞ്ഞൊഴുകീടുന്ന
ദൈവസ്‌നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്‌നേഹ സാഗരമായ്
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ
സ്‌നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ
ഞാനോ കുറയേണമേ

Also searched as: krooshil ninnum panjozhukeedunna, ക്രൂശില്‍ നിന്നും പാഞ്ഞൊഴുകീടുന്ന, Love of God