നാവില്‍ അലിയുമൊരോസ്‌തിയായ് (Communion)
Open "നാവില്‍ അലിയുമൊരോസ്‌തിയായ്" in the Nistin Lyrics app →
നാവില്‍ അലിയുമൊരോസ്‌തിയായ്
വാഴുമെന്‍റെ ദൈവമേ
ആ തിരുമുന്‍പാകയില്‍
കുമ്പിടുന്നു ഭക്തിയാല്‍
നാവില്‍ അലിയുമൊരോസ്‌തിയായ്
വാഴുമെന്‍റെ ദൈവമേ
ആ തിരുമുന്‍പാകയില്‍
കുമ്പിടുന്നു ഭക്തിയാല്‍
വാഴ്‌ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്‌തുതികള്‍ ഞാന്‍ എന്‍ യേശുവേ
വാഴ്‌ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്‌തുതികള്‍ ഞാന്‍ എന്‍ യേശുവേ
♪ Music.. ♪
ചോര ചിന്തിയ വേളയില്‍
ചോദ്യമാരാഞ്ഞില്ലവന്‍
ഓര്‍ക്കും ഞാനാ മിഴി
കണ്ണുനീരു കൊണ്ടിതാ
ചോര ചിന്തിയ വേളയില്‍
ചോദ്യമാരാഞ്ഞില്ലവന്‍
ഓര്‍ക്കും ഞാനാ മിഴി
കണ്ണുനീരു കൊണ്ടിതാ
വാഴ്‌ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്‌തുതികള്‍ ഞാന്‍ എന്‍ യേശുവേ
വാഴ്‌ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്‌തുതികള്‍ ഞാന്‍ എന്‍ യേശുവേ
♪ Music.. ♪
പാപ ഭാരമതേറെ നീ
ചേര്‍ത്തു വെച്ചുവോ ക്രൂശതില്‍
ചേര്‍ക്കാമോ എന്നെയും
മാറിനോടെന്‍ ദൈവമേ
പാപ ഭാരമതേറെ നീ
ചേര്‍ത്തു വെച്ചുവോ ക്രൂശതില്‍
ചേര്‍ക്കാമോ എന്നെയും
മാറിനോടെന്‍ ദൈവമേ
വാഴ്‌ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്‌തുതികള്‍ ഞാന്‍ എന്‍ യേശുവേ
വാഴ്‌ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്‌തുതികള്‍ ഞാന്‍ എന്‍ യേശുവേ
ആരാധനാ സ്‌തുതി
ആരാധനാ സ്‌തുതി
ആരാധനാ സ്‌തുതി
ആരാധനാ സ്‌തുതി
ആരാധനാ സ്‌തുതി
ആരാധനാ സ്‌തുതി
ആരാധനാ സ്‌തുതി
ആരാധനാ സ്‌തുതി
Also searched as: നാവില്‍ അലിയുമൊരോസ്‌തിയായ്, Navil Aliyumorosthiyay, Communion