അങ്ങേക്കാള്‍ വേറെ ഒന്നിനേയും (അന്ത്യം വരെയും ) (Love of God)

Open "അങ്ങേക്കാള്‍ വേറെ ഒന്നിനേയും (അന്ത്യം വരെയും )" in the Nistin Lyrics app →

അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ (2)
♪ Music.. ♪
അന്ത്യം വരെയും ചിറകിന്‍ മറവില്‍
എന്നെ കരുതും ഗുരുവേ
അന്ത്യം വരെയും ചിറകിന്‍ മറവില്‍
എന്നെ കരുതും ഗുരുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
♪ Music.. ♪
ക്ഷീണിതന്‍ ആകുമ്പോള്‍ തോളതിള്‍ വഹിച്ച്‌
ലാളിച്ച്‌ നടത്തും അപ്പനേ
ക്ഷീണിതന്‍ ആകുമ്പോള്‍ തോളതിള്‍ വഹിച്ച്‌
ലാളിച്ച്‌ നടത്തും അപ്പനേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കില്ലാ ഞാന്‍ യേശുവേ
♪ Music.. ♪
വീണിടാ--തെന്നെയും തേജസ്സിന്‍ മുമ്പതില്‍
ധൈര്യമായ് നിര്‍ത്തീടും നാഥനെ
വീണിടാ--തെന്നെയും തേജസ്സിന്‍ മുമ്പതില്‍
ധൈര്യമായ് നിര്‍ത്തീടും നാഥനെ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ

Also searched as: Love of God, Adoration, അങ്ങേക്കാള്‍ വേറെ ഒന്നിനേയും അന്ത്യം വരെയും, angekkal vere onnineyum