ദൂതരേ വന്നിടൂ (Adoration)

Open "ദൂതരേ വന്നിടൂ" in the Nistin Lyrics app →

ദൂതരേ വന്നിടൂ
ഞങ്ങളെ നോക്കിടൂ
നാഥനായ് പാടുവാന്‍ പാട്ടെഴുതൂ
സ്വര്‍ഗ്ഗമേ പാടീടും ഈണമേകൂ
//നാഥനായ് പാടും
ഞാനെന്‍ നാഥനായ് പാടും
ആയുസ്സുള്ള നാള്‍വരെ
നാഥനായ് പാടും// (2)
ആരാധനാ
ആരാധനാ
ആരാധനാ
ആരാധനാ
ആനന്ദത്തിന്‍ പൂര്‍ണ്ണതയെ
ശാശ്വതമാം സന്തോഷമേ
ആനന്ദത്തിന്‍ പൂര്‍ണ്ണതയെ
ശാശ്വതമാം സന്തോഷമേ
//ദൂതരേ വന്നിടൂ
ഞങ്ങളെ നോക്കിടൂ
നാഥനായ് പാടുവാന്‍ പാട്ടെഴുതൂ
സ്വര്‍ഗ്ഗമേ പാടീടും ഈണമേകൂ// (2)
//നാഥനെ ഓര്‍ക്കും
ഞാനെന്‍ നാഥനെ ഓര്‍ക്കും
ആയിരങ്ങള്‍ മദ്ധ്യേ ഞാന്‍
നാഥനെ ഓര്‍ക്കും// (2)
വന്നീടുക വന്നീടുക
എന്‍ നാഥനേശുവേ
വന്നീടണേ വന്നീടണേ
എന്‍ നാഥനേശുവേ
ആരാധനാ.... ആരാധനാ
ആരാധനാ.. ആരാധനാ
വന്നീടണേ വന്നീടണേ
എന്‍ നാഥനേശുവേ
വന്നീടണേ വന്നീടണേ
എന്‍ നാഥനേശുവേ
നാഥനായ് പോകും
ഞാനെന്‍ നാഥനായ് പോകും
പാരിലെങ്ങും സ്‌നേഹമായ്
നാഥനായ് പോകും
തുമ്പമെല്ലാം തമ്പുരാന്‍റെ
അന്‍പായ് പാടും ഇമ്പമോടെ
തുമ്പമെല്ലാം തമ്പുരാന്‍റെ
അന്‍പായ് പാടും ഇമ്പമോടെ
//ദൂതരേ വന്നിടൂ
ഞങ്ങളെ നോക്കിടൂ
നാഥനായ് പാടുവാന്‍ പാട്ടെഴുതൂ
സ്വര്‍ഗ്ഗമേ പാടീടും ഈണമേകൂ//(2)
വന്നീടണേ വന്നീടണേ
എന്‍ നാഥനേശുവേ
വന്നീടണേ വന്നീടണേ
എന്‍ നാഥനേശുവേ

Also searched as: nadhanayi padum njanen, Adoration, Nadhanai Padum, ദൂതരേ വന്നിടൂ, ഞങ്ങളെ നോക്കിടൂ