വാക്കുകള്‍ പോരാ പോരാ (Adoration)
Open "വാക്കുകള്‍ പോരാ പോരാ" in the Nistin Lyrics app →
വാക്കുകള്‍ പോരാ പോരാ
നാഥാ നിന്നെ ആരാധിക്കാന്‍
വാക്കുകള്‍ പോരാ പോരാ
നാഥാ നിന്നെ ആരാധിക്കാന്‍
ഭാഷകള്‍ പോരാ പോരാ
രാജാവിനെ ആരാധിക്കാന്‍
ഭാഷകള്‍ പോരാ പോരാ
രാജാവിനെ ആരാധിക്കാന്‍
യേശുവേ നിന്നെ കാണുവാനെന്‍റെ
കണ്ണുകള്‍ പോരാ
യേശുവേ നിന്നെ കേള്‍ക്കുവാനെന്‍റെ
കാതുകള്‍ പോരാ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
പാട്ടുകള്‍ പോരാ പോരാ
നാഥാ നിന്നെ ആരാധിക്കാന്‍
പാട്ടുകള്‍ പോരാ പോരാ
നാഥാ നിന്നെ ആരാധിക്കാന്‍
ആയുസും പോരാ പോരാ
രാജാവിനെ ആരാധിക്കാന്‍
ആയുസും പോരാ പോരാ
രാജാവിനെ ആരാധിക്കാന്‍
യേശുവേ നിന്നെ സ്‌നേഹിക്കാനെന്‍റെ
സ്‌നേഹവും പോരാ
യേശുവേ നിന്നെ വര്‍ണ്ണിപ്പാനെന്‍റെ
ചിന്തകള്‍ പോരാ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
പാടിടുമേ മനമേ മനമേ
വാഴ്‌ത്തീടുവാന്‍ ഉണരൂ ഉണരൂ
Also searched as: vakkukal pora nadha, വാക്കുകള്‍ പോരാ നാഥാ നിന്നെ ആരാധിക്കാന്‍, Adoration