ആകാശദൂതര്‍ പാടി (Entrance)

Open "ആകാശദൂതര്‍ പാടി" in the Nistin Lyrics app →

//ആകാശദൂതര്‍ പാടി
ആശാനാളങ്ങള്‍ മിന്നി
ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി
ആരാധ്യനാഥനെ എതിരേല്‍ക്കാന്‍// (2)
വരുവിന്‍ പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
വരുവിന്‍ പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
രാജാധി രാജനു സ്വാഗതമേകാം
വരുവിന്‍ വരുവിന്‍ വരുവിന്‍
♪ Music.. ♪
//ത്യാഗത്തിന്‍ മലര്‍കളും
മോക്ഷത്തിന്‍ ദീപവും
ആരതി തീര്‍ക്കുമീ
വിശുദ്ധ ബലിവേദിയില്‍// (2)
മാനസം തേങ്ങുമ്പോള്‍
ശൂന്യതയേറുമ്പോള്‍
പാപമഖിലം നീ പൊറുക്കണമേ
ഈ ബലിയും കൈകൊള്ളണേ
ആകാശദൂതര്‍ പാടി
ആശാനാളങ്ങള്‍ മിന്നി
ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി
ആരാധ്യനാഥനെ എതിരേല്‍ക്കാന്‍
വരുവിന്‍ പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
വരുവിന്‍ പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
രാജാധി രാജനു സ്വാഗതമേകാം
വരുവിന്‍ വരുവിന്‍ വരുവിന്‍
♪ Music.. ♪
//പാവന സ്നേഹമേ
പൂജിത നാമമേ
നന്ദി ഞാനേകീടാം
ഈ വിശുദ്ധ കുര്‍ബ്ബാനയില്‍// (2)
ജീവിതം പതറുമ്പോള്‍
മിഴികണം നിറയുമ്പോള്‍
താപഹൃദയം നീ തഴുകണമേ
ആത്മാവില്‍ പുനര്‍ജ്ജനിക്കാന്‍
ആകാശദൂതര്‍ പാടി
ആശാനാളങ്ങള്‍ മിന്നി
ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി
ആരാധ്യനാഥനെ എതിരേല്‍ക്കാന്‍
വരുവിന്‍ പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
വരുവിന്‍ പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
രാജാധി രാജനു സ്വാഗതമേകാം
വരുവിന്‍ വരുവിന്‍ വരുവിന്‍
വരുവിന്‍ വരുവിന്‍ വരുവിന്‍
വരുവിന്‍ വരുവിന്‍ വരുവിന്‍

Also searched as: aakasha dhoothar paadi, ആകാശദൂതര്‍ പാടി, Entrance