പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ (Mass)
Open "പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍" in the Nistin Lyrics app →
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
♪ Music.. ♪
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
നിരുപമമങ്ങേ മഹിമകളാല്‍
നിറഞ്ഞു മഹിയും വിണ്ഡലവും
നിരുപമമങ്ങേ മഹിമകളാല്‍
നിറഞ്ഞു മഹിയും വിണ്ഡലവും
ഹോസാന ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
♪ Music.. ♪
കര്‍ത്താവിന്‍ തിരുനാമമതില്‍
വരുവോന്‍ ഏറ്റം ധന്യനുമാം
കര്‍ത്താവിന്‍ തിരുനാമമതില്‍
വരുവോന്‍ ഏറ്റം ധന്യനുമാം
ഹോസാന ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
Also searched as: parishudhan sainyangal than Latin Mass, Mass