എന്നില്‍ വാഴും ത്രിത്വമേ (Uncategorized)
Open "എന്നില്‍ വാഴും ത്രിത്വമേ" in the Nistin Lyrics app →
എന്നില്‍ വാഴും ത്രിത്വമേ
എന്നില്‍ കത്തി പടരണമേ
എന്നില്‍ വാഴും ത്രിത്വമേ
എന്നില്‍ കത്തി പടരണമേ
എന്നില്‍ വാഴും ആത്മാവേ
എന്നില്‍ കത്തി പടരണമേ
എന്നില്‍ വാഴും ആത്മാവേ
എന്നില്‍ കത്തി പടരണമേ
എന്നില്‍ വാഴും പിതാവേ
ദൈവസ്‌നേഹം ചൊരിയണമേ
എന്നില്‍ വാഴും യേശുവേ
ദൈവസ്‌നേഹം ചൊരിയണമേ
എന്നില്‍ വാഴും ആത്മാവേ
ദൈവസ്‌നേഹം ചൊരിയണമേ
എന്നില്‍ വാഴും ത്രിത്വമേ
എന്നില്‍ കത്തി പടരണമേ
♪ Music.. ♪
കൃപയ്‌ക്കുമേല്‍ കൃപ ചൊരിയണമേ
കൃപാവരം ചൊരിയണമേ
തിരുരക്തത്താല്‍ കഴുകണമേ
പുതിയൊരു ഹൃദയം നല്‍കണമേ
അശുദ്ധിയാകെ അകറ്റണമേ
മാംസള ഹൃദയം നല്‍കണമേ
എന്നാത്മാവില്‍ പടരണമേ
മനഃസാക്ഷിയില്‍ പടരണമേ
അബോധ മനസ്സില്‍ പടരണമേ
ഉപബോധ മനസ്സില്‍ പടരണമേ
സുബോധ മനസ്സില്‍ പടരണമേ
ഇന്ദ്രിയങ്ങളില്‍ പടരണമേ
ആസക്തികളില്‍ പടരണമേ
ചിന്തകളില്‍ പടരണമേ
ഭാവനയില്‍ പടരണമേ
എന്നില്‍ കത്തിപ്പടരണമേ
♪ Music.. ♪
എന്നില്‍ വാഴും ആത്മാവേ
ദൈവസ്‌നേഹം ചൊരിയണമേ
എന്നില്‍ വാഴും ആത്മാവേ
സമാധാനം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
ആനന്ദം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
ക്ഷമയാലെന്നെ നിറയ്‌ക്കണമേ
എന്നില്‍ വാഴും ആത്മാവേ
ദയയാല്‍ എന്നെ നിറയ്‌ക്കണമേ
എന്നില്‍ വാഴും ആത്മാവേ
നന്മയാല്‍ എന്നെ നിറയ്‌ക്കണമേ
എന്നില്‍ വാഴും ആത്മാവേ
വിശ്വസ്‌തത നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
സൗമ്യത നല്‍കണമേ
♪ Music.. ♪
എന്നില്‍ വാഴും ആത്മാവേ
ആത്മസംയമനം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
ധ്യാനത്താല്‍ നിറയ്‌ക്കണമേ
എന്നില്‍ വാഴും ആത്മാവേ
വിവേകം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
അറിവുകൊണ്ടു നിറയ്‌ക്കണമേ
എന്നില്‍ വാഴും ആത്മാവേ
ഉപദേശം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
ശക്തിയാല്‍ നിറയ്‌ക്കണമേ
എന്നില്‍ വാഴും ആത്മാവേ
ദൈവഭയം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
ആത്മധൈര്യം നല്‍കണമേ
♪ Music.. ♪
എന്നില്‍ വാഴും ആത്മാവേ
ജ്ഞാന വചനം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
വിവേക വചനം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
വിവേചന വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
ഭാഷാവരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
പ്രവചന വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
വ്യാഖ്യാന വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
വിശ്വാസ വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
രോഗശാന്തി വരം നല്‍കണമേ
♪ Music.. ♪
എന്നില്‍ വാഴും ആത്മാവേ
അത്ഭുത വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
ശുശ്രൂഷ വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
പ്രബോധന വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
പ്രാര്‍ത്ഥനാ വരം നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
വരദാനങ്ങള്‍ നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
വരദാനങ്ങള്‍ നല്‍കണമേ
എന്നില്‍ വാഴും ആത്മാവേ
എന്നില്‍ കത്തിപ്പടരണമേ
എന്നില്‍ കത്തിപ്പടരണമേ
എന്നില്‍ കത്തിപ്പടരണമേ
Also searched as: ennil vazhum thrithwame athmave, എന്നില്‍ വാഴും ത്രിത്വമേ ആത്മാവേ