കൃപയാൽ കൃപയാൽ... ദൈവകൃപയാൽ... (Praise/Worship)

Open "കൃപയാൽ കൃപയാൽ... ദൈവകൃപയാൽ..." in the Nistin Lyrics app →

//കൃപയാൽ കൃപയാൽ... ദൈവകൃപയാൽ...
നിറഞ്ഞിടും ഞാൻ കൃപയാൽ...
കൃപയാൽ കൃപയാൽ... ദൈവകൃപയാൽ...
നിറഞ്ഞിടും ഞാൻ കൃപയാൽ...
ഉന്നതമായ കൃപയാൽ...
സ്വർഗീയമായ കൃപയാൽ...
നിത്യജീവൻ പകരും കൃപയാൽ...ദൈവകൃപയാൽ.// (2)
♪ Music.. ♪
//ഞാൻ ആരായിരുന്നാലും...
ഞാൻ എന്തായിരുന്നാലും...
എല്ലാം ദൈവകൃപയാൽ സാധ്യമായീടും...
എന്‍റെ ആഗ്രഹമല്ലാ...എന്‍റെ പ്രയത്നങ്ങളല്ലാ...
എല്ലാം ദൈവകൃപയാൽ സാധ്യമായീടും...// (2)
കൃപയാൽ കൃപയാൽ... ദൈവകൃപയാൽ...
നിറഞ്ഞിടും ഞാൻ കൃപയാൽ...
കൃപയാൽ കൃപയാൽ... ദൈവകൃപയാൽ...
നിറഞ്ഞിടും ഞാൻ കൃപയാൽ...
ഉന്നതമായ കൃപയാൽ...
സ്വർഗീയമായ കൃപയാൽ...
നിത്യജീവൻ പകരും കൃപയാൽ...ദൈവകൃപയാൽ
♪ Music.. ♪
//ലോകം എന്നെ വെറുത്താലും...
സഹജരെന്നെ മാറാന്നാലും...
കൃപക്കുമേൽ കൃപകൾ നൽകി
ദൈവം ഉയർത്തീടും...
സൈന്യമെന്നെ വളഞ്ഞാലും...
ഞാൻ എത്ര തളർന്നാലും...
കഴുകനെ പോൽ ചിറകടിച്ചുയരും...ദൈവകൃപയാലേ... //(2)
കൃപയാൽ കൃപയാൽ... ദൈവകൃപയാൽ...
നിറഞ്ഞിടും ഞാൻ കൃപയാൽ...
ഉന്നതമായ കൃപയാൽ...
സ്വർഗീയമായ കൃപയാൽ...
നിത്യജീവൻ പകരും കൃപയാൽ...ദൈവകൃപയാൽ...
ദൈവകൃപയാൽ...ദൈവകൃപയാൽ...

Also searched as: Praise/Worship, കൃപയാൽ കൃപയാൽ, Krupayal