അഗ്നി അഗ്നി അഭിഷേകാഗ്നി (Holy Spirit)
Open "അഗ്നി അഗ്നി അഭിഷേകാഗ്നി" in the Nistin Lyrics app →
അഗ്നി അഗ്നി അഭിഷേകാഗ്നി
ചൊരിയുക ആത്മാവിൻ അഗ്നി...(2)
യേശുവില്‍ വളരാന്‍.. തിന്മയെ ജയിക്കാന്‍
നിറയ്ക്കുക അഭിഷേകാഗ്നി...(2)
അഗ്നി അഗ്നി അഭിഷേകാഗ്നി
ചൊരിയുക ആത്മാവിൻ അഗ്നി...
യേശുവിൻ ആത്മാവേ.. പരിശുദ്ധാത്മാവേ...(2)
സ്വര്‍ഗ്ഗീയ ശക്തിയാല്‍ നിറയ്ക്കൂ...
വരദാന ഫലങ്ങള്‍ നല്‍കൂ...(2)
അഗ്നി അഗ്നി അഭിഷേകാഗ്നി
ചൊരിയുക ആത്മാവിൻ അഗ്നി...
പാപാന്ധകാരം നീങ്ങീടുവാന്‍
വിശുദ്ധിതന്‍ വെണ്മയാൽ നിറയാൻ...
ആത്മാവില്‍ ജ്വലിച്ചിടുവാൻ
അഭിഷേകം ഞങ്ങളില്‍ വളരാന്‍...(2)
വീണ്ടും ചൊരിയുക തീനാളങ്ങള്‍..
വീണ്ടും നല്‍കുക അടയാളങ്ങള്‍...(2)
ഇന്നീ കൂട്ടായ്മയില്‍...(2)
യേശുവിൻ ആത്മാവേ.. പരിശുദ്ധാത്മാവേ...(2)
സ്വര്‍ഗ്ഗീയ ശക്തിയാല്‍ നിറയ്ക്കൂ...
വരദാന ഫലങ്ങള്‍ നല്‍കൂ...(2)
അഗ്നി അഗ്നി അഭിഷേകാഗ്നി
ചൊരിയുക ആത്മാവിൻ അഗ്നി...
രക്ഷകനാം യേശുവിനെ
പാരിൽ ഘോഷിക്കുവാൻ...
ദൈവരാജ്യം ഉയർത്തിടുവാൻ
ശക്തരും ധീരരും ആകാൻ...(2)
വീണ്ടും ചൊരിയുക തീനാളങ്ങള്‍..
വീണ്ടും നല്‍കുക അടയാളങ്ങള്‍...(2)
ഇന്നീ കൂട്ടായ്മയില്‍...(2)
അഗ്നി അഗ്നി അഭിഷേകാഗ്നി
ചൊരിയുക ആത്മാവിൻ അഗ്നി...
യേശുവില്‍ വളരാന്‍.. തിന്മയെ ജയിക്കാന്‍
നിറയ്ക്കുക അഭിഷേകാഗ്നി (2)
അഗ്നി അഗ്നി അഭിഷേകാഗ്നി
ചൊരിയുക ആത്മാവിൻ അഗ്നി...
യേശുവിൻ ആത്മാവേ.. പരിശുദ്ധാത്മാവേ...(2)
സ്വര്‍ഗ്ഗീയ ശക്തിയാല്‍ നിറയ്ക്കൂ
വരദാന ഫലങ്ങള്‍ നല്‍കൂ...(2)
അഗ്നി അഗ്നി അഭിഷേകാഗ്നി
ചൊരിയുക ആത്മാവിൻ അഗ്നി...
Also searched as: Holy Spirit, Praise/Worship, അഗ്നി അഭിഷേകാഗ്നി, Agni Agni, Yeshuvin athmave, veendum choriyuka theenalangal