ആരാധിക്കാനായ് .... (Adoration)
Open "ആരാധിക്കാനായ് ...." in the Nistin Lyrics app →
You are my God
You are my Jesus
You are my way, Jesus
ആരാധിക്കാനായ് ഈ ജന്മം തന്നല്ലോ
ആരാധിക്കാനായ് ഈ നാവു തന്നല്ലോ
ആരാധിക്കാനായ് ഈ പാട്ടും തന്നല്ലോ
ആരാധിക്കാനായ് ഈ ശബ്ദം തന്നല്ലോ
ആരാധിക്കാനായ് ഈ ജന്മം തന്നല്ലോ
ആരാധിക്കാനായ് ഈ നാവു തന്നല്ലോ
ആരാധിക്കാനായ് ഈ പാട്ടും തന്നല്ലോ
ആരാധിക്കാനായ് ഈ ശബ്ദം തന്നല്ലോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…
ഉലകം നീയേ എൻ ഉസിരും നീയേ
ഉലകം നീയേ എൻ ഉയിരും നീയേ
ഉലകം നീയേ എൻ ഉസിരും നീയേ
ഉലകം നീയേ എൻ ഉയിരും നീയേ
ജീവനാമെന്‍റെ ഈശോയെ
ജീവിതം തന്ന ഈശോയെ
ജീവനാമെന്‍റെ ഈശോയെ
ജീവിതം തന്ന ഈശോയെ
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
♪ Music.. ♪
You are my God
You are my Jesus
You are my way, Jesus
ആരാധിക്കാനായ് നീ സ്നേഹം തന്നല്ലോ
ആരാധിക്കാനായ് നീ ജീവൻ തന്നല്ലോ
ആരാധിക്കാനായ് നീ കൃപയും തന്നല്ലോ
ആരാധിക്കാനായ് നീ സൗഖ്യം തന്നല്ലോ
ആരാധിക്കാനായ് നീ സ്നേഹം തന്നല്ലോ
ആരാധിക്കാനായ് നീ ജീവൻ തന്നല്ലോ
ആരാധിക്കാനായ് നീ കൃപയും തന്നല്ലോ
ആരാധിക്കാനായ് നീ സൗഖ്യം തന്നല്ലോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ
ഇനി നീ മാത്രമീശോ, ഈശോ…
മിഴികളിൽ ആകാശം നീയേ
മൊഴികളിൽ ആത്മാവും നീയേ
വഴികളിൽ ആശ്വാസം നീയേ
ചിരിയിൽ ആനന്ദം നീയേ
മിഴികളിൽ ആകാശം നീയേ
മൊഴികളിൽ ആത്മാവും നീയേ
വഴികളിൽ ആശ്വാസം നീയേ
ചിരിയിൽ ആനന്ദം നീയേ
ജീവനാമെന്‍റെ ഈശോയെ
ജീവിതം തന്ന ഈശോയെ
ജീവനാമെന്‍റെ ഈശോയെ
ജീവിതം തന്ന ഈശോയെ
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
ആരാധിക്കുന്നേ… ആരാധിക്കുന്നേ…
Also searched as: ആരാധിക്കാനായ് ഈ ജന്മം തന്നല്ലോ, Aradhikkanai, Aradhikanai, Aradhikkanay, Aradhikanay, Adoration, Ee janmam thannallo