കർത്താവിന്റെ കരങ്ങളിൽ രക്ഷയുണ്ട് (Praise/Worship)
Open "കർത്താവിന്റെ കരങ്ങളിൽ രക്ഷയുണ്ട്" in the Nistin Lyrics app →
കർത്താവിന്റെ കരങ്ങളിൽ രക്ഷയുണ്ട്
താങ്ങുവാനാ കരങ്ങൾക്ക് കരുത്തുമുണ്ട് .. ഓ...
കർത്താവിന്റെ കരങ്ങളിൽ രക്ഷയുണ്ട്
താങ്ങുവാനാ കരങ്ങൾക്ക് കരുത്തുമുണ്ട് ..
നോട്ടത്തിൽ പോലും വിടുതലുണ്ട്
ഒരു വാക്ക് പറഞ്ഞാൽ സൗഖ്യമുണ്ട്
നോട്ടത്തിൽ പോലും വിടുതലുണ്ട്
ഒരു വാക്ക് പറഞ്ഞാൽ സൗഖ്യമുണ്ട് (2)
എന്തിനു ഞാൻ ആരാധിക്കാൻ മടിച്ചിടേണം
സ്തുതിപ്പുകൾ എന്തിനു കുറച്ചിടേണം
ഇനിയൊരു നിമിഷം ഉറപ്പില്ലാത്തതിനാൽ
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം
♪ Music.. ♪
വിടുതലും സൗഖ്യവും യേശു നൽകും
രോഗങ്ങളെ എന്നിൽ നിന്നും അകറ്റി നിർത്തും
സാത്താൻ കെട്ടും കെട്ടുകളെ പൊട്ടിച്ചുടയ്ക്കും
അവനൊരുക്കുന്ന കെണികളെ തകർക്കും (2)
എന്തിനു ഞാൻ ആരാധിക്കാൻ മടിച്ചിടേണം
സ്തുതിപ്പുകൾ എന്തിനു കുറച്ചിടേണം
ഇനിയൊരു നിമിഷം ഉറപ്പില്ലാത്തതിനാൽ
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം
♪ Music.. ♪
എന്റേതെന്നു പറയുവാൻ ഒന്നുമില്ലേലും
നിന്റെ മാത്രമാണെന്ന് ഞാൻ ഉത്ഘോഷിച്ചീടും
സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ലേലും
നിന്നിലൂടെ എനിക്കെല്ലാം സാധ്യമല്ലോ (2)
എന്തിനു ഞാൻ ആരാധിക്കാൻ മടിച്ചിടേണം
സ്തുതിപ്പുകൾ എന്തിനു കുറച്ചിടേണം
ഇനിയൊരു നിമിഷം ഉറപ്പില്ലാത്തതിനാൽ
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം
ഓ.. കർത്താവിന്റെ കരങ്ങളിൽ രക്ഷയുണ്ട്
താങ്ങുവാനാ കരങ്ങൾക്ക് കരുത്തുമുണ്ട് ..
നോട്ടത്തിൽ പോലും വിടുതലുണ്ട്
ഒരു വാക്ക് പറഞ്ഞാൽ സൗഖ്യമുണ്ട്
നോട്ടത്തിൽ പോലും വിടുതലുണ്ട്
ഒരു വാക്ക് പറഞ്ഞാൽ സൗഖ്യമുണ്ട്
എന്തിനു ഞാൻ ആരാധിക്കാൻ മടിച്ചിടേണം
സ്തുതിപ്പുകൾ എന്തിനു കുറച്ചിടേണം
ഇനിയൊരു നിമിഷം ഉറപ്പില്ലാത്തതിനാൽ
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം
ഇന്ന് തന്നെ ഇപ്പോൾ തന്നെ ആരാധിക്കേണം (3)
Also searched as: കർത്താവിന്റെ കരങ്ങളിൽ രക്ഷയുണ്ട്, Praise/Worship, Karthavinte Karangalil Shakthiyundu