ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു (Adoration)
Open "ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു" in the Nistin Lyrics app →
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
ബന്ധനമെല്ലാം അഴിയട്ടെ കെട്ടുകളെല്ലാം പൊട്ടട്ടെ
സാത്താന്‍റെ തന്ത്രങ്ങള്‍ അകലട്ടെ (2)
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
♪ Music.. ♪
അപ്പസ്തോലന്മാര്‍ ആരാധിച്ചപ്പോള്‍
ചങ്ങലക്കൂട്ടങ്ങള്‍ അഴിഞ്ഞു വീണല്ലോ (2)
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
♪ Music.. ♪
പരിശുദ്ധാത്മാവേ വേഗം വരണേ
പരിശുദ്ധാത്മാവേ എന്നില്‍ വരണേ (2)
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
♪ Music.. ♪
സൗഖ്യം വന്നല്ലോ ആരാധിച്ചപ്പോള്‍
രോഗപീഡകള്‍ മാറിപ്പോയല്ലോ (2)
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
നല്ലിടയാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു
Also searched as: ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു, Aradhikjkunnu Njangal, Adoration, Praise/Worship